തിരുവനന്തപുരം ജില്ല
അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
ടെൻഡർ - ഇ ടെൻഡർ

November 13, 2026

വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയം
പൊറ്റയിൽ, മലയിൻകീഴ് പി.ഒ, 695571
ഇ-ടെൻഡർ / ടെൻഡർ
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജ നം 7/2027,251/2027,11/2027 എന്നീ പദ്ധതികളുടേയും അസി സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജ നം 45/2027 എന്ന പദ്ധതിയുടെയും നിർവ്വഹണത്തിനായി യോഗ്യതയുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാരവുള്ള ഇടെൻഡർ / ടെൻഡർ ക്ഷണിക്കുന്നു. ഇടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ Tender ID 2026_DP_888085_1, Tender ID 2026_DP_888115_1. നമ്പറുകളിലും ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ G287504/2026, G287503/2026 നമ്പറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടാവുന്നതാണ്.