അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
മേല്‍വിലാസം

അഡ്രസ്സ് - വിളവൂർക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം , പൊറ്റയില്‍, മലയിന്‍കീഴ് പി.ഒ.

ഇമെയില്‍ വിലാസം - vklgp2012@gmail.com

ഫോണ്‍ നമ്പർ - 04712282055