അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
പരാതി പരിഹാര സംവിധാനം

തദ്ദേശ സ്വയംഭരണ വകുപ്പ് - പ്രധാന ഓഫീസുകൾ
🏛️

തദ്ദേശ സ്വയം ഭരണ വകുപ്പ്

പ്രധാന ഓഫീസുകൾ

01
👤

ശ്രീ കെ എം ഷാജി

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, സെക്രട്ടേറിയറ്റ് അനക്സ് - അഞ്ചാം നില, റൂം നമ്പർ 501 സി

✉️
ഇ-മെയിൽ : min.lsgd@kerala.gov.in 
02
🏢

പ്രിൻസിപ്പൽ ഡയറക്ടർ

തദ്ദേശ സ്വയം ഭരണ വകുപ്പ്, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

03
🏛️

തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)

സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003

04
👥

ഓംബുഡ്സ്മാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ, സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം - 34

05
⚖️

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ

സ്ട്രിഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 37

06
👨‍👩‍👧‍👦

കില (KILA)

സ്ട്രം മുളങ്കുന്നത്തുകാവ് പി.ഒ, തൃശ്ശൂർ - 680581

07
💻

ഇൻഫർമേഷൻ കേരള മിഷൻ (IKM)

📍
പബ്ലിക് ഓഫീസ് മന്ദിരം, മ്യൂസിയം, തിരുവനന്തപുരം - 695033
📢 പരാതിപരിഹാരം

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ

🟢

സേവനങ്ങളുടെ കാലതാമസം, അഴിമതി സംബന്ധിച്ച വിവരങ്ങൾ

8078066060 

🟢

മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികൾ

9446700800 

🌐

പൊതുജന പരാതി പരിഹാരം (കെ-സ്മാർട്ട്)

Public Grievance Redressal