കുടുംബശ്രീ സി.ഡി.എസ്
🌸 കുടുംബശ്രീ 🌸
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.
സി.ഡി.എസ്. ഭരണസമിതി അംഗങ്ങൾ
01
02
03
04
05
06
07
08
09
10
11
12
13
14
15
16
17
18
19
20