അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
കർഷക ദീനം

September 16, 2026

വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് കർഷകദിനാഘോഷം - 2026 ആഗസ്റ്റ് 17

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടാക്കട മണ്ഡലം എം.എൽ.എ ശ്രീ. എം. ആർ. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി. അശ്വതി വി. ആശംസകൾ അർപ്പിച്ചു.

ഈ കർഷകദിനാഘോഷ പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് സഹകരിച്ച എല്ലാ ജനപ്രതിനിധികൾക്കും, കർഷക സംഘടനാ നേതാക്കൾക്കും, പഞ്ചായത്ത് അംഗങ്ങൾക്കും, ഉദ്യോഗസ്ഥർക്കും,നാട്ടുകാരും പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്

Farmers's day