അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
പെൻഷൻ മസ്റ്ററിംഗ്
October 6, 2026
2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.